Friday, March 5, 2010

മുസ്ലി പവേര്‍‍ഡ് സ്വാമികള്‍: ഒരു തുടര്‍ക്കഥ

മക്കളെ‌, നിങ്ങള്‍ക്കറിയില്ലെന്റെ ജാതകം
സത്-സംഗത്തിനും ബലാത്സംഗത്തിനുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.



പ്രിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടു മാപ്പ്.

14 comments:

  1. മക്കളെ‌, നിങ്ങള്‍ക്കറിയില്ലെന്റെ ജാതകം
    സത്-സംഗത്തിനും ബലാത്സംഗത്തിനുമിടയിലൂ-
    ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.

    ReplyDelete
  2. தமிழன்March 19, 2010 at 3:35 AM

    கூதி புண்ட நம்ம சுவாமி கடவுள்..

    ReplyDelete
  3. വീഡിയോ എടുത്തപ്പോള്‍ ഞാന്‍ അബോധാവസ്ഥയില്‍ ആയിരുന്നു...... ഒന്നും എനിക്കറിയില്ല... ഇതു സത്യം, സത്യം, സത്യം..
    -- ശ്രി ശ്രി അബോധാവസ്ഥയില്‍ ടി വി കണ്ടാനന്ദ സ്വാമിജി തിരുവടികള്‍

    ReplyDelete
  4. ന്റ ഭക്ത്യാന്യോഷണ പരീക്ഷണങ്ങള്‍. RSVP.

    ReplyDelete
  5. അബോധാവസ്ഥ അല്ലെടോ എഭ്യ, 'തപോനിദ്ര'!!!! ഇതൊന്നും അറ്യാദാണോഡാ ശവീ ഇറങ്ങിപ്പുറപ്പാട്??????????

    ReplyDelete
  6. Please show some character. Dont insult a saintly godman in public like this. This is only becos Hindus anre not united in kerala.

    ReplyDelete
  7. Yes, We the Hindus will unite together as Brahmana hindu,Nair hindu, Ezhava hindu,Pulaya hindu,Paraya hindu.......and so no ! and fight against partiality, and defend our all Samees !!! Ha..ha...ha...

    ReplyDelete
  8. മുയുത്ത കള്ളമ്മാര്‍ ആണെന്നേ മുയ്മേനും. പടിക്കെട്ടെ പാടം

    ReplyDelete
  9. Dear Pathumma,
    A swami for a molla makes the whole world athiest.
    Dhanyabad.

    ReplyDelete
  10. swami of the nation,
    how can one stay in a glass cage without water for two days?

    ReplyDelete
  11. രണ്ടീസം ഉണ്ടില്ല്യാച്ചാല്‍ എന്താ കുഴപ്പം? അത്യാഗ്രഹം എന്ന് കേട്ടീല്ലേ?

    'ജലധാര നിര തന്‍ ....ജലധാര നിര തന്‍...
    ജലധാര നിര തന്‍.. തീര്‍ത്ഥധാര..'

    പിന്നെ വെള്ളത്തിനും ബുദ്ധിമുട്ടേണ്ടി വരീല്യാ എന്ന് ചുരുക്കം!!

    ReplyDelete
  12. நாஈண்டே மோனை ...

    ReplyDelete
  13. ഈ അറപ്പുളവാക്കുന്ന സംഭവവുമായി ഇസ്ലാമിനെ കൂട്ടികെട്ടാന്‍ സവര്‍ണ ഹൈന്ദവനായ ബ്ലോഗ്ഗര്‍ ദോശ നടത്തുന്ന കുത്സിത ശ്രമം അങ്ങേയറ്റം ജുഗുപ്സാവഹമാണ് എന്ന് ഇത്തരുണത്തില്‍ സര്‍വശക്തന്റെ നാമത്തില്‍ ഓര്‍മിപ്പിക്കട്ടെ. തലക്കെട്ടില്‍ പറയുന്നതുപോലെ സ്വാമി മുസ്ലിം പിന്തുണയോടെ ആണ് ഇതൊക്കെ ചെയ്തത് എന്നതിന് യാതൊരു തെളിവും ഇതുവരെ യാതൊരാള്‍ക്കും കിട്ടാതിരിക്കെ , ഇങ്ങനേ ഒരാരോപണം ബ്ലോഗ്ഗറിന്റെ സ്വന്തം ന്യൂനപക്ഷ വിരുദ്ധ മനോഭാവം മാത്രമേ പ്രകാശിപ്പിക്കുന്നുള്ളൂ.

    നന്ദി.

    ReplyDelete